29
Nov 2025
Fri
29 Nov 2025 Fri
Tejas fighter jet crashes at Dubai Air Show

ദുബൈ എയർഷോക്കിടെ തേജസ് പോർവിമാനം തകർന്നുവീണു. അൽ മഖ്തൂം അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വ്യോമാഭ്യാസം നടത്തുന്നതിനിടെ പോർവിമാനം തകർന്നുവീണത്. ഇതിനു പിന്നാലെ വിമാനം കത്തി. ഹിന്ദുസ്ഥാൻ ഏറോനോട്ടിക്സ് ലിമിറ്റഡ് നിർമിച്ച ഭാരംകുറഞ്ഞ ഒറ്റ സീറ്റ് പോർവിമാനമാണ് തേജസ്. പ്രാദേശിക സമയം ഉച്ചകഴിഞ്ഞ് 2.10നായിരുന്നു അപകടം. തകർന്നുവീണ വിമാനത്തിലെ പൈലറ്റ് വീരമൃത്യു വരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക