കാസര്‍കോട് തളങ്കര സ്വദേശി യുഎഇയിലെ ഷാര്‍ജയില്‍ കുഴഞ്ഞുവീണ് മരിച്ചു. കടവത്ത് പാലം ഹൗസില്‍ പരേതനായ മുഹമ്മദ്-അസ്മ ദമ്പതികളുടെ മകന്‍ അബ്ദുല്‍ ജലീല്‍(45)ആണ് മരിച്ചത്.
|
ഷാര്‍ജ റോള അല്‍സൂര്‍ സൗദി മസ്ജിദിനു സമീപത്തെ താമസസ്ഥലത്തുവച്ചായിരുന്നു അബ്ദുല്‍ ജലീല്‍ കുഴഞ്ഞുവീണത്. നബിതയാണ് ഭാര്യ. മുഹമ്മദ് ആശിഖ്, മുഹമ്മദ് അമീന്‍, ഫാത്തിമ എന്നിവര്‍ മക്കളാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





