02
Jun 2024
Sat
02 Jun 2024 Sat
Thalassery native expatriate dies in Dubai due to heart attack

തലശ്ശേരി സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം മരിച്ചു. എരഞ്ചോളി ദേവികൃപയിൽ കുഞ്ഞിക്കൃഷ്ണ കുറുപ്പ്-പ്രഭാവതി ദമ്പതികളുടെ മകൻ പ്രവീൺ കുറുപ്പ്(37)ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എംഎച്ച് ഖുറി എൽഐസി ജീവനക്കാരനായിരുന്നു. ഭാര്യ: തുഷാ. അൻവിത പ്രവീൺ, ആദിത് പ്രവീൺ എന്നിവർ മക്കളാണ്.