കാസര്‍കോട് തളങ്കര സ്വദേശി ദുബൈയില്‍ മരിച്ചു. എം.ഡി നഗര്‍ ഫസ്മിന്‍ വീട്ടില്‍ അബ്ദുറഹ്‌മാന്‍ മന്‍സൂറിന്റെ മകന്‍ അബ്ദുറഹ്‌മാന്‍ ഫര്‍ഷിന്‍ (31) ആണ് മരിച്ചത്. ദുബൈയിലെ പോപുലര്‍ ഓട്ടോ സ്‌പെയര്‍പാര്‍ട്‌സ് കടയില്‍ ജീവനക്കാരനായിരുന്നു.
|
മാതാവ്: ജുബൈറ മന്‍സൂര്‍. സഹോദരങ്ങള്‍: ഫൈസം, മാസിന്‍. ഖിസൈസിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികള്‍ക്ക് ശേഷം ദുബൈയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





