11
Mar 2024
Sun
11 Mar 2024 Sun
worlds biggest crescent moon in kuwait

കുവൈത്ത്: ലോകത്തിലെ ഏറ്റവും വലിയ പ്രകാശിത ചന്ദ്രക്കല സ്ഥാപിച്ചതിന്റെ റെക്കോഡ് സ്വന്തമാക്കി കുവൈത്തിലെ മാള്‍. (the-worlds-largest-crescent-moon-at-al-kout-mall-in-kuwait)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഫഹാഹീലിലെ അല്‍ കൗട്ട് മാള്‍ പരിസരത്ത് സ്ഥാപിച്ച റമദാന്‍ നിലാവ് ആണ് ഗിന്നസ് ബുക്കില്‍ ഇടം നേടിയത്. ചന്ദ്രക്കലയ്ക്ക് 15 മീറ്റര്‍ ഉയരമുണ്ട്. നീതിന്യായ മന്ത്രിയും ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രിയുമായ ഫൈസല്‍ അല്‍ ഗരീബിന്റെ രക്ഷാകര്‍തൃത്വത്തില്‍ നടന്ന ചടങ്ങിലാണ് ചന്ദ്രക്കല അനാച്ഛാദനം ചെയ്തത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക