03
May 2024
Wed
03 May 2024 Wed
youth collapsed to death

കോട്ടയം: വൈക്കം കായലോര ബീച്ചില്‍ ക്രിക്കറ്റ് കളിക്കാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തലയോലപ്പറമ്പ് തലപ്പാറ സ്വദേശി ഷമീര്‍(22) ആണ് മരിച്ചത്. ഉച്ചമതുല്‍ ക്രിക്കറ്റ് കളിയിലേര്‍പ്പെട്ട ഷമീര്‍ വൈകീട്ട് കളി കഴിഞ്ഞ് വിശ്രമിക്കുകയായിരുന്നു. ചൂട് കനക്കുന്ന സാഹചര്യത്തില്‍ ഉച്ച സമയത്ത് പുറം ജോലികളില്‍ ഏര്‍പ്പെടുന്നതും ശക്തമായ വെയിലില്‍ കളിക്കുന്നതും മറ്റും ഒഴിവാക്കണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക