സൗദിയില്‍ വാഹനാപകടത്തില്‍ പൊള്ളലേറ്റ് തേഞ്ഞിപ്പലം സ്വദേശി മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം നീരോല്‍പ്പാലം പറമ്പാളില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ്-സുലൈഖ ദമ്പതികളുടെ മകന്‍ ഷെഫീഖ്(26)ആണ് മരിച്ചത്. കഴിഞ്ഞ ദിവസം അല്‍ കര്‍ജ് റോഡില്‍ അപകടത്തില്‍പെട്ട വാഹനത്തിനു തീപിടിക്കുകയും ഷെഫീഖിന്റെ ഗുരുതര പൊള്ളലേല്‍ക്കുകയുമായിരുന്നു. അവിവാഹിതനാണ്.
|
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തില്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





