തൃശൂര്‍ പീച്ചി ഡാം റിസര്‍വോയര്‍ അപകടത്തില്‍ മരണം മൂന്നായി. പട്ടിക്കാടി സ്വദേശിനി എറിന്‍(16)ആണ് ചികില്‍സയിലിരിക്കെ മരിച്ചത്. അലീന(16), ആന്‍ ഗ്രേസ്(16) എന്നിവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചിരുന്നു. മറ്റൊരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ ചികില്‍സയില്‍ തുടരുകയാണ്.
|
പെരുന്നാള്‍ ആഘോഷത്തിനായി കഴിഞ്ഞദിവസം കൂട്ടുകാരിയുടെ വീട്ടില്‍ എത്തിയപ്പോഴായിരുന്നു നാലുപേരും ഡാമില്‍ മുങ്ങിപ്പോയത്. നിലവിളി കേട്ട് ഒാടിക്കൂടിയവരാണ് നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്.
ALSO READ: പീച്ചി ഡാമില്‍ നിന്ന് രക്ഷിച്ച ഒരു പെണ്‍കുട്ടി കൂടി മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





