അബൂദബി: തിരൂരങ്ങാടി സ്വദേശിനി അബൂദബിയിൽ മരിച്ചു. മലപ്പുറം തിരൂരങ്ങാടി കല്ലട കടുങ്ങല്ലൂര്‍ പരേതനായ ബീരാന് കുട്ടി ഹാജിയുടെ ഭാര്യ വെത്തിലക്കാരന്‍ ഖദീജ (74) ആണ് മരിച്ചത്. മകന് ഷാജഹാനും മരുമകള്‍ സാഹിറയ്ക്കുമൊപ്പം അബൂദബിയില്‍ കഴിയുന്നതിനിടെയാണ് മരണം. മൃതദേഹം ബനിയാസ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





