01
Jul 2024
Thu
01 Jul 2024 Thu
thirur native expatriate dies in Sharja due to heart attack

ഷാർജയിൽ മലപ്പൂർ തിരൂർ സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. ചമ്രവട്ടം കുളങ്ങരവീട്ടിൽ അബ്ദുൽറസാഖിന്റെയും ഫൗസിയയുടെയും മകൻ മുഹമ്മദ് അസ് ലം(26)ആണ് മരിച്ചത്. മൊബൈൽ ടെക്നീഷ്യനായി ജോലി ചെയ്തുവരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റഫ്ന, റിയാദ മിൻഹ എന്നിവർ സഹോദരങ്ങളാണ്. അസ് ലമിന്റെ പിതാവ് അബ്ദുൽ റസാഖ് ഷാർജയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്.