തിരുവനന്തപുരം: സാധാരണക്കാരുടെ ആശ്രയമായ ബജറ്റ് വിമാന കമ്പനി എയര്‍ ഇന്ത്യ എക്‌സപ്രസിനെ കഷ്ടകാലം വിടാതെ പിന്തുടരുന്നു. തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം തിരിച്ചിറക്കി. (thiruvananthapuram-delhi-air-india-express-emergency-landing) സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം അടിയന്തരമായി തിരിച്ചിറക്കിയതെന്ന് അധികൃതര്‍ പറയുന്നു. യാത്രക്കാര്‍ക്ക് പകരം സംവിധാനം ഒരുക്കുമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
|
ഇന്ന് രാത്രി 7 .20ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കിയത്. ടേക്ക് ഓഫ് ചെയ്ത ഉടന്‍ തന്നെ സാങ്കേതിക തകരാര്‍ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. യാത്രക്കാരെ സുരക്ഷിതമായി മാറ്റുകയും ചെയ്തു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





