02
Mar 2024
Sat
02 Mar 2024 Sat

ഷാർജ: തിരുവനന്തപുരം സ്വദേശി ഷാർജയിൽ മരിച്ചു. തിരുവനന്തപുരം പെരുമാതുറ മാടമ്പിവിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി മുഹമ്മദ് നവാസ് ആണ് മരിച്ചത്.(thiruvananthapuram native expatriate dies in sharjah)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇന്റീരിയര്‍ കമ്പനി നടത്തുകയായിരുന്ന നവാസ് ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനുമായിരുന്നു. മലയാള സിനിമയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: നീതു. മക്കള്‍: നിഹാന്‍, നേഹ.