16
Dec 2024
Sat
16 Dec 2024 Sat
Thiruvananthapuram native man dies in Kuwait

തിരുവനന്തപുരം സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് കുവൈത്തിലെ അബ്ബാസിയയില്‍ മരിച്ചു. വെണ്‍കുളം തകിടിയില്‍ സെബീദാ മന്‍സിലില്‍ പരേതനായ മുഹമ്മദ് ബഷീറിന്റെ മകന്‍ ഇടവ തെരുവ്മുക്ക് ചുണ്ടിവിളാകത്ത് ഷമീം(45) ആണ് മരിച്ചത്. ഭാര്യ: സിമി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ടീം വെല്‍ഫെയറിന്റെ നേതൃത്വത്തില്‍ നടക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക