11
Oct 2024
Sat
11 Oct 2024 Sat

തിരുവനന്തപുരം സ്വദേശി സൗദിയില്‍ മരിച്ചു. പൂവച്ചല്‍ കോന്നിയൂര്‍ സ്വദേശി സജീന്‍ മീരാന്‍ സാഹിബാണ് മരിച്ചത്.
അല്‍ബാഹയില്‍ മല്‍സ്യ മാര്‍ക്കറ്റില്‍ ജോലി ചെയ്തുവരികയായിരുന്നു. അല്‍ബഹ സൂഖില്‍ കുഴഞ്ഞുവീണ സജീന്‍ മീരാനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക