ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നതിനുള്ള കരാര്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഇസ്രായേലില്‍ ആയിരങ്ങളുടെ പ്രതിഷേധം. ടെല്‍ അവീവിലെ ഹോസ്‌റ്റേജ് സ്‌ക്വയറിലും ബെഗിന്‍ റോഡിലുമാണ് പ്രതിഷേധം അരങ്ങേറിയത്. ഗസയില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.
|
അമ്പത് ഇസ്രായേലീ ബന്ദികളാണ് ഹമാസിന്റെ പക്കല്‍ ഇനിയുള്ളത്. ബന്ദികളാക്കപ്പെട്ടവരുടെ അടുത്ത ബന്ധുക്കള്‍ അടക്കമുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്. ഇറാന്റെ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് കൂടിച്ചേരലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കിയതോടെയാണ് പ്രതിഷേധക്കാര്‍ വീണ്ടും തെരുവിലിറങ്ങിയത്.
ALSO READ: തൃശൂരില്‍ നവജാതശിശുക്കളെ കുഴിച്ചുമൂടി; കാമുകി കൊല്ലുമെന്ന ഭീതിയില്‍ കാമുകന്‍ പോലീസ് സ്റ്റേഷനില്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





