21
Mar 2025
Mon
21 Mar 2025 Mon
three dies in Manjeswaram accident

കാസര്‍കോട് മഞ്ചേശ്വരം ഓമഞ്ചൂരില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി മൂന്നുമരണം. ഒരാള്‍ക്ക് പരിക്ക്. നിയന്ത്രണം നഷ്ടമായ കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പൈവളിഗെ ബായിക്കട്ട സ്വദേശികളായ ജനാര്‍ദ്ദന, വരുണ്‍, കിഷന്‍ എന്നിവരാണ് മരിച്ചത്.