പാലക്കാട്ട് വിനോദയാത്രയ്‌ക്കെത്തിയ മൂന്ന് എന്‍ജിനീയറിങ് വിദ്യാര്‍ഥികള്‍ ആളിയാര്‍ ഡാമില്‍ മുങ്ങി മരിച്ചു. ഡാമില്‍ കുളിക്കുമ്പോഴാണ് അപകടം.
|
ചെന്നൈയിലെ സ്വകാര്യ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥികളായ ധരുണ്‍, രേവന്ത് ആന്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം വിനോദയാത്രയ്ക്ക് എത്തിയ സംഘം രാവിലെ ഡാമില്‍ കുളിക്കുന്നതിനിടെയാണ് അപകടത്തില്‍പെട്ടത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





