ഡല്‍ഹിയില്‍ നിര്‍ത്തിയിട്ട കാറില്‍ മൂന്നുപേര്‍ മരിച്ച നിലയില്‍. പീരാഗഡി ഫ്ളൈഓവറില്‍ ആണ് സംഭവം. ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. വിഷം ഉള്ളില്‍ ചെന്നുമരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ എല്ലാ വശങ്ങളും പോലീസ് പരിശോധിച്ചുവരികയാണ്.
|
ALSO READ: പന്തളത്ത് പൂട്ടിയിട്ട വീട്ടില്‍ നിന്ന് 50 പവന് കവര്‍ന്ന മോഷ്ടാക്കള്‍ പിടിയില്‍
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





