05
May 2026
Tue
യുഎഇയിലെ ഫുജൈറയില്‍ ഇറാന്റെ ഡ്രോണാക്രമണത്തില്‍ മൂന്ന് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റു. ഫുജൈറയിലെ എണ്ണകേന്ദ്രത്തിന് ആക്രമണത്തില്‍ തീപിടിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
|
ആക്രമണത്തില്‍ മൂന്ന് പൗരന്മാര്‍ക്ക് പരിക്കേറ്റ വിവരം യുഎഇയിലെ ഇന്ത്യന്‍ എംബസിയും സ്ഥിരീകരിച്ചു. ഇവര്‍ക്ക് മതിയായ ചികില്‍സ ഉറപ്പുവരുത്താന്‍ അധികൃതരുമായി നിരന്തരം ബന്ധം പുലര്‍ത്തിവരികയാണെന്നും എംബസി പ്രസ്താവനയില്‍ അറിയിച്ചു.
ALSO READ: മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കും: വി ഡി സതീശന്‍


