പാലക്കാട് പട്ടാമ്പി കൊപ്പത്ത് പൂരത്തിനിടെ മൂന്നുപേര്‍ക്ക് മിന്നലേറ്റു. എറയൂര്‍ ശ്രീ തിരുവളയനാട് ക്ഷേത്രത്തിലെ പൂരത്തിനിടെയാണ് സംഭവം. പരിക്കേറ്റവരെ കൊപ്പത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഞായര്‍ വൈകിട്ട് ആറോടെയാണ് സംഭവം.
|
ഉത്സവത്തിലെ പ്രധാന ചടങ്ങായ കാളവരവ് കാണാന്‍ വലിയ ജനക്കൂട്ടം ക്ഷേത്ര പരിസരത്ത് ഉണ്ടായിരുന്നു. ഈ സമയമായിരുന്നു മിന്നലുണ്ടായത്.
ALSO READ: ആലപ്പുഴയില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് മിന്നലേറ്റ് മരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





