ജമ്മുവിൽ മൂന്ന് ഭീകരരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചതായി പൊലീസ്. ഇന്നുപുലർച്ചെയാണ് സംഭവം. സംശയകരമായ രീതിയിൽ സഞ്ചരിച്ച ട്രക്ക് ചെക്ക് പോസ്റ്റിൽ തടഞ്ഞതോടെ വാഹനത്തിൽ നിന്ന് വെടിയുതിർക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തിരിച്ചുനടത്തിയ വെടിവയ്പിലാണ് ഭീകരർ കൊല്ലപ്പെട്ടത്. വെടികൊണ്ട ലോറിക്ക് തീപ്പിടിച്ചുവെന്നും പൊലീസ് പറഞ്ഞു.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022



