21
Mar 2025
Sun
21 Mar 2025 Sun

ചേർത്തല: ആലപ്പുഴയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന മൂന്നുവയസ്സുകാരൻ കുളത്തിൽ വീണു മരിച്ചു. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പതിനാലാം വാർഡ് ജയ്സന്റെയും ദീപ്തിയുടെയും മകൻ ഡെയ്ൻ (മൂന്ന്) ആണ് മരിച്ചത്. ദീപ്തിയുടെ പള്ളിപ്പുറത്തെ വീട്ടിൽവെച്ചായിരുന്നു സംഭവം നടന്നത്. കുട്ടിയുടെ മുത്തച്ഛൻ ജോസും ഭാര്യ വത്സലയും ആണ് സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നുത്. മൃതദേഹം പോസ്റ്റ്മോട്ടത്തിന് ശേഷം സംസ്കരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

three year old drowned to death in Alappuzha

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക