02
Mar 2025
Mon
02 Mar 2025 Mon
Thrissur native man dies in Kuwait

തൃശൂര്‍ സ്വദേശി ഹൃദയാഘാതം മൂലം കുവൈത്തില്‍ മരിച്ചു. തൃശൂര്‍ ഇരിഞ്ഞാലക്കുട അവിട്ടത്തൂര്‍ കഥളികാട്ടില്‍ മനോഹരന്‍-മിനി ദമ്പതികളുടെ മകന്‍ മനീഷ് മനോഹരന്‍ (27) ആണ് മരിച്ചത്. കുവൈത്തിലെ മാംഗോ ഹൈപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായിരുന്നു. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>