കുവൈത്തില്‍ ഇറാന്‍ ചരക്ക് കപ്പല്‍ മറിഞ്ഞു മരിച്ച ജീവനക്കാരില്‍ തൃശൂര്‍ സ്വദേശിയും. തൃശൂര്‍ മണലൂര്‍ പാലം സ്റ്റോപ്പ് സൂര്യാനഗറില്‍ വെളക്കേത്ത് ഹനീഷ്(26) മരിച്ചത്. അമ്മ: നിമ്മി. സഹോദരന്‍: ആഷിക്. 10 മാസം മുന്‍പാണ് ഹനീഷ് കപ്പലില്‍ ജോലിക്ക് പോയത്.
|
അതേസമയം, അപകടത്തില്‍ കാണാതായ കപ്പലിലെ ജീവനക്കാരനായ കണ്ണൂര്‍ വെള്ളാട് കാവുംകുടി സ്വദേശി കോട്ടയില്‍ അമല്‍ കെ. സുരേഷ് (26)അടക്കമുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


