03
Jan 2025
Tue
03 Jan 2025 Tue
Tibet earthquake death toll

നേപ്പാള്‍ അതിര്‍ത്തിയോടു ചേര്‍ന്ന് ടിബറ്റില്‍ ചൊവ്വാഴ്ച രാവിലെയുണ്ടായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 126 ആയി ഉയര്‍ന്നു. ഇന്ത്യയിലും നേപ്പാളിലുമടക്കം ഈ ഭൂചലനത്തിന്റെ പ്രകമ്പനമുണ്ടായിരുന്നു. ഭൂകമ്പമാപിനിയില്‍ 7.1 രേഖപ്പെടുത്തിയ ആദ്യ ഭൂചലനത്തില്‍ തന്നെ ടിബറ്റന്‍ നഗരമായ ഷിഗാറ്റ്‌സെയില്‍ ഒട്ടേറെ വീടുകളും മറ്റും നിലംപൊത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക