തൊടുപുഴ: മൂന്നാറില്‍ കടുവയുടെ ആക്രമണത്തില്‍ വീണ്ടും പശു ചത്തു. കുണ്ടളക്കുടി ആദിവാസി മേഖലയിലാണ് കടുവയുടെ ആക്രമണം.
|
കടുവാ ആക്രമണം രൂക്ഷമായ പ്രദേശമാണ് ഈ മേഖല. പ്രദേശത്ത് ഇതുവരെ ഏഴോളം പശുക്കളാണ് കടുവയുടെ ആക്രമണത്തില്‍ ചത്തത്. വനപാലകര്‍ പ്രദേശത്ത് പരിശോധന നടത്തുന്നില്ലെന്നും, നഷ്ട്ടപരിഹാരം നല്‍കുന്നില്ലെന്നും നാട്ടകാര്‍ ആരോപിക്കുന്നുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





