01
Aug 2023
Wed
01 Aug 2023 Wed

ദുബായ്: മലപ്പുറം തിരൂർ സ്വദേശിയെ ദുബായിൽ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. പയ്യനങ്ങാടി എരഞ്ഞിക്കാട്ടിൽ നിസാർ(26) ആണ് മരിച്ചത്. പ്രൈവറ്റ് കമ്പനി ജീവനക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റാഷിദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് അധികൃതർ അറിയിച്ചു.