തിരൂര്‍ സ്വദേശി ഹൃദയാഘാതം മൂലം അബൂദബിയില്‍ മരിച്ചു. ആലത്തിയൂര്‍ ഹൈസ്‌കൂളിന് സമീപം പരേതനായ മൂച്ചിക്കല്‍ ബാപ്പു ഹാജി-നഫീസ ദമ്പതികളുടെ മകന്‍ ജാഫര്‍(38) ആണ് മരിച്ചത്. പന്ത്രണ്ട് വര്‍ഷമായി അബൂദബി ട്രാഫിക് വിഭാഗത്തിലെ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
|
ബനിയാസിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്കു കൊണ്ടുപോവും. ഭാര്യ: റുബീന. മക്കള്‍: മുഹമ്മദ് ഹാദിന്‍, മുഹമ്മദ് ഷാദില്‍.
സഹോദരങ്ങള്‍: മൊയ്തീന്‍ കുട്ടി, യാഹു, ഷാജി, ഫാത്തിമ, ഹസീന, റസീന, സമീറ.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





