24
Jul 2024
Tue
24 Jul 2024 Tue
travel ban via Munnar gap road

മൂന്നാർ ​ഗ്യാപ് റോഡിൽ യാത്ര നിരോധിച്ചതായി ഇടുക്കി ജില്ലാ കലക്ടർ വി വി​ഗ്നേശ്വർ അറിയിച്ചു. കനത്ത മഴയെ തുടർന്ന് വശങ്ങളിൽ നിന്ന് പാറകൾ റോഡിലേക്ക് വീഴുന്ന സാഹചര്യത്തിലാണ് നടപടി. വലിയ പാറകളാണ് ​ഗ്യാപ് റോഡിൽ പലയിടത്തായി റോഡിലേക്ക് വീഴുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ റെഡ് അലർട്ട്