റാസല്‍ഖൈമ: ട്രക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ തീപിടുത്തതില്‍ ഡ്രൈവറായ ഏഷ്യന്‍ പൗരന് യുഎഇയില്‍ ദാരുണാന്ത്യം. റാസല്‍ഖൈമയില്‍ തിങ്കളാഴ്ചയാണ് അപകടം. സിവില്‍ഡിഫന്‍സ് സ്ഥലത്തെത്തി തീയണച്ചു രക്ഷാപ്രവര്‍ത്തനം നടത്തി. അപകടത്തില്‍ മരിച്ച ഏഷ്യക്കാരനെ ആശുപത്രിയിലേക്ക് നീക്കി. മരിച്ചയാളുടെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല.
|
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





