മലപ്പുറം: കാറില്‍ കറങ്ങി എംഡിഎംഎ വില്‍ക്കുന്നതിനിടെ യുവതിയും യുവാവും അരീക്കോട്ട് പിടിയില്‍. ഊരകം നെല്ലിപ്രമ്പ് സ്വദേശിനി തഫ്സീന, സുഹൃത്ത് പുളിക്കല്‍ സ്വദേശി മുബഷീര്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.(two arrested including woman for selling MDMA)
|
ഇവരില്‍ നിന്നും 31 ഗ്രാം എംഡിഎംഎ പിടികൂടി. പിടിച്ചെടുത്ത എംഡിഎംഎയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ വിപണിയില്‍ വിലവരുമെന്ന് പോലീസ് അറിയിച്ചു. അരീക്കോട് പത്തനാപുരം പള്ളിക്കല്‍ എന്ന സ്ഥലത്ത് വച്ചാണ് അരീക്കോട് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇരുവരും സഞ്ചരിച്ചിരുന്ന കാറും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





