വയനാട് മാനന്തവാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മാനന്തവാടി വാളാട് പുഴയില്‍ കുളിക്കാനിറങ്ങിയ വാളാട് വാഴപ്ലാന്‍കുടി അജിന്(15), കളപ്പുരയ്ക്കല്‍ ക്രിസ്റ്റി (13) എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ മുങ്ങിപ്പോയ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





