കാസർകോട് പെരിയയിൽ കാറും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടുമരണം. സ്കൂട്ടര്‍ യാത്രക്കാരായ ചട്ടഞ്ചാല്‍ സ്വദേശി ഗോപാലകൃഷ്ണന്, സഹോദരി ഭര്‍ത്താവ് നാരായണന് എന്നിവരാണ് മരിച്ചത്. ചൊവ്വ രാവിലെ പത്തോടെയാണ് സംഭവം അപകടത്തില്‍ കാറിലുണ്ടായിരുന്ന ആറുപേര്‍ക്കും വഴിയാത്രക്കാരനും പരിക്കേറ്റു. ഇവരെ കാസര്‍കോട്ടെ ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.
|
ബദിയടുക്കയില്‍ നിന്ന് പയ്യന്നൂരിലേക്ക് പോയ കാര്‍ സ്കൂട്ടറിലിടിച്ച. ശേഷം ദേശീയ പാത നിര്‍മാണത്തിന്റെ ഭാഗമായെടുത്ത കുഴിയിലേക്ക് മറിയുകയായിരുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





