24
Jan 2025
Sat
24 Jan 2025 Sat
two dies in Malappuram after two bikes collided

മലപ്പുറം പുത്തൂര്‍ ചിനക്കല്‍ ബൈപ്പാസ് പാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടു പേര്‍ മരിച്ചു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്. കാവതിക്കുളം ആലംവീട്ടില്‍ ഹൗസിലെ മുഹമ്മദ് റിഷാദ്, മരവട്ടം പട്ടതെടി ഹൗസിലെ ഹംസ എന്നിവരാണ് മരിച്ചത്.(two dies in Malappuram after two bikes collided)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശനിയാഴ്ച വൈകീട്ടോടെയാണ് അപകടം. എതിര്‍ദിശയില്‍ വന്ന ബൈക്കുകളാണ് കൂട്ടിയിടിച്ചത്. സിയാദ്, ഇര്‍ഷാദ് എന്നിവരാണ് ചികില്‍സയില്‍ കഴിയുന്നത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയ മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം നാളെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക