എറണാകുളം പുത്തന്‍വേലിക്കരയില്‍ ബന്ധുവീട്ടിലെത്തിയ രണ്ടുപേര്‍ മുങ്ങിമരിച്ചു. ഇളന്തിക്കര, കൊടകര സ്വദേശികളായ മേഘ(26), ജ്വാല ലക്ഷ്മി(13) എന്നിവരാണ് മരിച്ചത്.
|
കുളിക്കാനിറങ്ങിയ അഞ്ചംഗസംഘമാണ് ഒഴുക്കില്‍ പെട്ടത്. മൂന്നുപേര്‍ രക്ഷപ്പെട്ടു. പോലീസും സ്‌കൂബ ടീമും നടത്തിയ തിരച്ചിലാണ് ഒഴുക്കില്‍ പെട്ടവരെ കണ്ടെത്തിയത്. രാവിലെ 10.30നായിരുന്നു സംഭവം നടന്നത്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





