കൊല്ലം വടക്കേവിള അയത്തില്‍ കരുത്തറ ക്ഷേത്രക്കുളത്തില്‍ രണ്ടുപേര്‍ കുളത്തില്‍ വീണുമരിച്ചു. കാവുങ്ങല്‍ സ്വദേശികളായ ഗിരികുമാര്‍, ചാക്കോ എന്നിവരാണ് മരിച്ചത്. ഇരുവരെയും ക്ഷേത്രക്കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ ഇരുവരും കുളത്തില്‍ വീഴുന്നതായി കണ്ടെത്തിയിരുന്നു.
|
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





