യുഎഇയിലെ ഫുജൈറയില്‍ വീടിന് തീപിടിച്ച് രണ്ടുകുട്ടികള്‍ മരിച്ചു. ഏഴുവയസ്സുള്ള ആണ്‍കുട്ടിയും എട്ടുവയസ്സുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. അഞ്ചുവയസ്സുകാരനെ ഗുരുതര പരിക്കുകളോടെ രക്ഷപ്പെടുത്തി.
|
ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വീടിനു തീപിടിച്ച വിവരം സിവില്‍ ഡിഫന്‍സിനു ലഭിക്കുന്നത്. ഉടന്‍ തന്നെ സിവില്‍ ഡിഫന്‍സ് സംഘം കുതിച്ചെത്തുകയും രക്ഷാപ്രവര്‍ത്തനം തുടരുകയും ചെയ്തു. സ്വദേശി കുട്ടികളാണ് മരിച്ചത്. തീപിടിത്ത കാരണം എന്താണെന്ന് അന്വേഷിച്ചുവരികയാണ്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





