കാസര്‍കോട് കാഞ്ഞങ്ങാട് പള്ളിക്കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ട് കുട്ടികള്‍ മുങ്ങിമരിച്ചു. മാണിക്കോത്ത് പാലക്കില്‍ പഴയപള്ളിയുടെ കുളത്തില്‍ കുളിക്കാനിറങ്ങിയ അഫാസ്, അന്‍വര്‍ എന്നിവരാണ് മരിച്ചത്.
|
കുളത്തില്‍ മുങ്ങിപ്പോയ ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. വ്യാഴം വൈകീട്ടോടെയായിരുന്നു അപകടം.
ALSO READ: പാലക്കാട്ട് മൂന്നു കുട്ടികള്‍ കുളത്തില്‍ മുങ്ങിമരിച്ചു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





