29
Feb 2024
Thu
29 Feb 2024 Thu
two peoples arrested with counterfeit currency

പാലക്കാട് മണ്ണാര്‍ക്കാട് 91000 രൂപയുടെ കള്ളനോട്ടുകളുമായി 2 പേര്‍ പിടിയില്‍. മലപ്പുറം പാണ്ടിക്കാട് സ്വദേശി റാഫേല്‍ (47), മലപ്പുറം പൂരൂര്‍ സ്വദേശി ഫൈസല്‍ (41) എന്നിവരാണ് മണ്ണാര്‍ക്കാട് പൊലീസിന്റെ പിടിയിലായത്. കുമരംപുത്തൂര്‍ കല്ലടി ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തു വച്ചാണ് ഇരുവരെയും പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>