23
Feb 2025
Wed
23 Feb 2025 Wed
student dies in bus accident in Munnar

മൂന്നാറില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്ക്. കന്യാകുമാരിയില്‍ നിന്നുള്ള വിദ്യാര്‍ഥി സംഘം സഞ്ചരിച്ച ബസ് വട്ടവടയിലേക്ക് പോവുന്ന വഴിയില്‍ എക്കോ പോയിന്റിനു സമീപമാണ് അപകടത്തില്‍പെട്ടത്. 45 പേരാണ് ബസ്സിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക