06
Sep 2024
Sun
06 Sep 2024 Sun
two students drown in Kuttiyadi river

കോഴിക്കോട് കുറ്റ്യാടിപുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ഒഴുക്കില്‍പെട്ടു മരിച്ചു. പാറക്കടവ് സ്വദേശികളായ റിസ്വാന്‍, സിനാന്‍ എന്നിവരാണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുറ്റ്യാടി അടുക്കത്ത് വച്ചാണ് ഇരുവരും പുഴയിലിറങ്ങിയത്. ഒഴുക്കില്‍പെട്ടുകാണാതായ ഇരുവര്‍ക്കും വേണ്ടി നടത്തിയ തിരച്ചിലില്‍ ആദ്യം ഒരാളുടെയും പിന്നീട് രണ്ടാമനെയും കണ്ടെത്തുകയായിരുന്നു. മൃതദേഹങ്ങള്‍ പേരാമ്പ്ര എംഇഎസ് ആശുപത്രിയിലേക്ക് മാറ്റി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക