എറണാകുളം ആലുവയില്‍ നിന്ന് കാണാതായ രണ്ട് സ്‌കൂള്‍ വിദ്യാര്‍ഥികളെയും കണ്ടെത്തി. കരുമാലൂര്‍ മനയ്ക്കപ്പടി സ്വദേശികളായ നീരജ് പ്രേംകുമാറിനെയും കാര്‍ത്തിക് സന്തോഷിനേയുമാണ് കുന്നുംപുറം ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഞായര്‍ വൈകീട്ട് നാലോടെയായിരുന്നു ഇരുവരെയും കാണാതായത്.
|
സൈക്കിളിലായിരുന്നു ഇരുവരും പുറപ്പെട്ടുപോയത്. നാടുവിടുകയാണെന്ന കത്ത് എഴുതിവച്ചായിരുന്നു ഇരുവരും വീടുകളില്‍ നിന്ന് പോയത്. തുടര്‍ന്ന് ആലുവ വെസ്റ്റ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
ALSO READ: ഡ്രൈവിങ് പരിശീലനത്തിനിടെ കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി അഞ്ചുപേര്‍ക്ക് പരിക്ക്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





