കോട്ടയം: പൂഞ്ഞാര്‍ തെക്കേക്കര മുതുകോരമലയില്‍ സന്ദര്‍ശനത്തിന് എത്തിയ രണ്ട് യുവാക്കള്‍ മലയില്‍ കുടുങ്ങി. ഈരാറ്റുപേട്ട സ്വദേശികളായ നിഖില്‍, നിര്‍മ്മല്‍ എന്നിവരാണ് കുടുങ്ങിയത്.ഉച്ചയോടുകൂടിയായിരുന്നു ഇവര്‍ മുതുകോരമലയില്‍ എത്തിയത്.
|
മൊബൈല്‍ ഫോണ്‍ റേഞ്ച് ലഭിച്ചപ്പോള്‍ ഇവര്‍ ഈരാറ്റുപേട്ട ഫയര്‍ഫോഴ്‌സിനെ ബന്ധപ്പെടുകയായിരുന്നു. ഫയര്‍ഫോഴ്‌സും എമര്‍ജന്‍സി പ്രവര്‍ത്തകരും സംഭവസ്ഥലത്തെത്തി തിരച്ചില്‍ നടത്തുന്നുണ്ട്. മഴയും കോടമഞ്ഞും രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





