22
Aug 2025
Wed
22 Aug 2025 Wed
two youths arrested with 6 kg Ganja

ആലപ്പുഴ കിടങ്ങറയില്‍ ആറ് കിലോഗ്രാം കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍. കായല്‍പുറം വയലാറ്റ് വീട്ടില്‍ റിനോജ് തോമസ്(40), പുളിങ്കുന്ന് കിഴക്കേത്തലയ്ക്കല്‍ വീട്ടില്‍ മാര്‍ട്ടിന്‍ ഫ്രാന്‍സിസ്(36)ആണ് പിടിയിലായത്. കിടങ്ങറ പാലത്തിനു താഴെ നിന്നാണ് ഇരുവരെയും പോലീസ് കഞ്ചാവുമായി പിടികൂടിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കുഞ്ഞിന് ഭക്ഷണം കൊടുക്കുന്നതിനിടെ തെങ്ങ് വീണ് യുവതി മരിച്ചു