30
May 2023
Sun
30 May 2023 Sun

പ്രവാസി ഇന്ത്യക്കാരന് യുഎഇയില്‍ 2.25 കോടി രൂപ സമ്മാനം. മഹ്‌സൂസ് നറുക്കെടുപ്പിലാണ് വിപിന്‍ എന്ന ഇന്ത്യന്‍ പ്രവാസിക്ക് യുഎഇയില്‍ 2.25 കോടി രൂപ സമ്മാനമായി ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആഴ്ചതോറും നടക്കുന്ന മഹ്‌സൂസ് നറുക്കെടുപ്പിന്റെ 129ാമത് നറുക്കെടുപ്പിലാണ് വിപിനെ തേടി ഭാഗ്യമെത്തിയത്. 34312300 എന്ന നമ്പരിലൂടെയാണ് വിപിന് 10 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്.