22
Sep 2022
Sun
22 Sep 2022 Sun

മേഖലയിലെ ആദ്യ ഇലക്ട്രിക് കാർ​ഗോ വിമാനത്തിന് താൽക്കാലിക ലൈസൻസ് അനുവദിച്ച് യുഎഇ. പൂർണമായും ശുദ്ധോർജത്തിൽ പറക്കുന്ന വിമാനം പൂർണമായും കാർബൺ മുക്തവുമായിരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഞായറാഴ്ച ചേർന്ന മന്ത്രിസഭാ യോ​ഗത്തിൽ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ഷാർജ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മഖ്തൂം ആണ് ഇലക്ട്രിക് കാർ​ഗോ വിമാനത്തിന് താൽക്കാലിക  ലൈസൻസ് അനുവദിച്ചത്. ഷോപ്പിങ് മേഖലയുടെ ഭാവിയെ തന്നെ മാറ്റിമറിക്കുന്നതിനു സഹായകമാവുന്നതാവും നീക്കമെന്ന് ശൈഖ് മുഹമ്മദ് പ്രതികരിച്ചു.