കാനഡയ്ക്കും ആസ്‌ത്രേലിയയ്ക്കും പിന്നാലെ ഫലസ്തീന്‍ രാഷ്ട്രത്തെ ഔദ്യോഗികമായി അംഗീകരിച്ച് യുകെയും. പ്രധാനമന്ത്രി കെയിര്‍ സ്റ്റാര്‍മര്‍ ആണ് ഇക്കാര്യം വീഡിയോ പ്രസ്താവനയിലൂടെ അറിയിച്ചത്.
|
ഫലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കും സമാധാന പ്രതീക്ഷകള്‍ പുനരുജ്ജീവിപ്പിക്കുകയെന്നതാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് കെയിര്‍ സ്റ്റാര്‍മര്‍ പ്രസ്താവിച്ചു. ഈ അംഗീകാരം ഹമാസിനുള്ള പ്രതിഫലമല്ലെന്നും ഗാസയിലെ മാനുഷിക പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും ദ്വിരാഷ്ട്ര പരിഹാരത്തിന് വഴിയൊരുക്കുന്നതിനുമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
ALSO READ: ബ്രിട്ടന്‍ ഇന്ന് ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കും; ഇസ്രായേല്‍ കൂടുതല്‍ ഒറ്റപ്പെടുന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





