വീടിനു മുന്നിൽ സ്കൂൾ ബസ്സിറങ്ങിയ യുകെജി വിദ്യാർഥിനി അതേ വാഹനമിടിച്ചു മരിച്ചു. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം. നാരങ്ങപ്പറ്റ സ്വദേശി നൗഷാദിന്റെ മകൾ ഹിബ (6) ആണ് മരിച്ചത്. ഡിഎച്ച്എസ്സ് നെല്ലിപ്പുഴ സ്കൂളിലെ വിദ്യാർഥിനിയാണ്.
|
സ്കൂൾ വാഹനത്തിന് മുന്നിലൂടെ റോഡ് മുറിച്ചുകടക്കുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


