കേരളമടക്കമുള്ള ഇന്ത്യയിലെ വിവിധ സ്ഥാനങ്ങളിലെ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയിലെ ലോക്കല്‍ ബാങ്ക് ഓഫീസര്‍ ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. (Union Bank of India Local Bank Officer Posts) താല്പര്യമുള്ളവര്‍ താഴെ കൊടുക്കുന്ന വിശദാംശങ്ങളും വിജ്ഞാപനവും വായിച്ച് അപേക്ഷിക്കുക.
|
അവസാന തീയതി:
നവംബര്‍ 13
ഒഴിവുകള്‍:
1,500
കേരളത്തില്‍ 100 ഒഴിവുകളുണ്ട്
പ്രായം
20 വയസ്സ് മുതല്‍ 30 വയസ്സ് വരെ
(സംവരണവിഭാഗങ്ങള്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ നിന്ന് ഇളവുണ്ട്)
വിദ്യാഭ്യാസ, തൊഴില്‍ വാർത്തകൾ വാട്ട്സ്ആപ്പിൽ ലഭിക്കാൻ
യോഗ്യത
ഏതെങ്കിലും വിയത്തില്‍ ബിരുദം
ഫീസ്
850 രൂപ
(എസ്.സി/ എസ്.ടി: 175 രൂപ)
കേരളത്തിലെ പരീക്ഷ കേന്ദ്രം
ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം
അപേക്ഷിക്കേണ്ട വിധം
ibpsonline.ibps.in/ubilbooct24/
എന്ന വെബ്‌സൈറ്റില്‍ ക്ലിക്ക് ചെയ്യുക
ക്ലിക്ക് ഫോര്‍ ന്യൂ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുക.
പ്രൊഫൈല്‍ ഫില് ചെയ്യുക.
പേയ്‌മെന്റ് അടക്കുക
അപേക്ഷ പൂര്‍ത്തിയാക്കുക
പ്രിന്റൗട്ട് ഡൗണ്‍ലോഡ് ചെയ്യുക.
വിജ്ഞാപനം drive.google.com/file/d/10hREm_EfHjckK0KcLqgJsGr2WEpfKEDS/view
Union Bank of India Local Bank Officer Recruitment


