18
May 2026
Thu
18 May 2026 Thu
vd satheeshan

കേരള മുഖ്യമന്ത്രിയായി വി ഡി സതീശൻ തിങ്കളാഴ്ച സത്യപ്രതിജ്ഞർ ചെയ്യും. തിങ്കളാഴ്ച രാവിലെ പത്തിന് സെൻട്രൽ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞാച്ചടങ്ങ് നടക്കുക. സതീശനൊപ്പം ഘടകകക്ഷി നേതാക്കളും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ​ഖാർ​ഗെ, ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ​ഗാന്ധി, കോൺ​ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, പാർട്ടിയുടെ ദേശീയ നേതാക്കൾ തുടങ്ങിയവർ സംബന്ധിക്കും. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് യെയും ചടങ്ങിലേക്ക് ക്ഷണിക്കും.

ALSO READ: ബസ്സിനുള്ളിൽ യുവതിയെ ബലാൽസം​ഗം ചെയ്ത ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക